ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്സല്‍ നിരക്കുകള്‍ പരിഷ്കരിച്ചു
ന്യൂഡല്‍ഹി: സ്പീഡ് പോസ്റ്റ് പാഴ്സല്‍, ഇന്ത്യ പോസ്റ്റ് പാഴ്സല്‍ (റീട്ടെയ്ല്‍) എന്നിവയുടെ നിരക്കുകള്‍ തപാല്‍ വകുപ്പ് പരിഷ്കരിച്ചു. ഇന്നലെ മുതല്‍ ഇതു പ്രാബല്യത്തിലായി. സ്പീഡ് പോസ്റ്റ് വഴി പാഴ്സലയയ്ക്കാന്‍ ദൂരപരിധി അനുസരിച്ചാണ് നിരക്കുകള്‍ കണക്കാക്കിയിരു ന്നത്. ഇനി ലോക്കല്‍, സംസ്ഥാനം, മെട്രോ,…
