പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാണോ? ഡീലർമാരുമായുളള കരാറിലെ വ്യവസ്ഥയില്‍ വ്യക്തത വേണമെന്ന് എണ്ണ കമ്പനികളോട് ഹൈകോടതി
എറണാകുളം:പെട്രോൾ പന്പുകളിലെ ടോയ് ലറ്റുകൾ പൊതുശൗചാലയങ്ങളാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ് ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ…
