തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ;എസ്‌ഡിപിഐ ജന ജാഗ്രതാ യാത്ര സംഘടിപ്പിക്കും-പി.ടി സിദ്ധീഖ്
സാമ്പത്തിക അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ തൊണ്ടർനാട് പഞ്ചായത്തിലെ ഇടത്-വലത്-ബി.ജെ.പി സംയുക്തഭരണസമിതിക്കെതിരെ എസ്‌ഡിപിഐ ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറിപി ടി സിദ്ദീഖ്.എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.ജന ജാഗ്രത യാത്ര അഴിമതി വീരൻമാർക്കെതിരെയുള്ള ശക്തമായ…
