സ്വാതന്ത്ര്യനിറവില്‍ രാജ്യം: തിരുവനന്തപുരം കളക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില്‍ എ ഡി എം വിനീത് ടി.കെ ദേശീയ പതാക ഉയര്‍ത്തി. യുവതലമുറ ലഹരിയുടെ പിടിയിലാകുന്നു എന്നതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവതലമുറ അതില്‍നിന്നും വിട്ടുനിന്നാല്‍ ഭാവി ഇന്ത്യ ലഹരിമുക്തമാകുമെന്നും എഡിഎം സന്ദേശത്തില്‍ പറഞ്ഞു.…
