പ്രായത്തെ തോല്‍പ്പിച്ച് പഠിതാക്കള്‍; ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പഠിതാവ് പി പി സജീവന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വഹിച്ചു. ആദ്യ ദിനത്തിൽ…
