വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിന് പ്രൊജക്ടർ വിതരണം ചെയ്തു
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിന് പ്രൊജക്ടർ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് സലീം…
