സിപിഎം നേതാവ് കെ എം വർക്കി മാസ്റ്റർ പ്രസിഡന്റായ മാനന്തവാടി അർബൻ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി
സിപിഎം നേതാവ് കെ എം വർക്കി മാസ്റ്റർ പ്രസിഡന്റായ മാനന്തവാടി അർബൻ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി. കേവലം ആറെ കാൽ സെന്റ് സ്ഥലം വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ അഴിമതി ആണ് നടന്നത്. ഭരണസമതി അറിയാതെ സെക്രട്ടറിയും പ്രസിഡന്റും…
