മീനങ്ങാടി :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മീനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ
യുദ്ധവിരുദ്ധ റാലിയും
പ്രതിഷേധ സംഗമവും നടത്തി.
മീനങ്ങാടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം കെ സുന്ദർലാൽ ഉദ്ഘാടനം ചെയ്തു. ജോർജ് പി അധ്യക്ഷത വഹിച്ചു. സുദീപ് കൈലാസ്, ഇന്ദ്രൻ കെ എൻ, സുരേഷ്കെ.ആർ, ലജീഷ് കെ എൻ, അനൂപ് കുമാർ, ശരത്ത് വിജയൻ, സുബൈർ ഉള്ളാടന്‍
എന്നിവർ പ്രതിഷേധ സംഗമത്തിനും റാലിക്കും നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *