ഗുരുരത്ന അവാർഡ് പി എസ് ഗിരീഷ്കുമാറിന്
കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന മികവിനൊപ്പം മറ്റ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ചെയർമാൻ…
