ജോക്കോവിച്ചിനെ വീഴ്ത്തി, യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് അല്‍കാരസ്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് കാര്‍ലോസ് അല്‍കാരസ്. നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ പ്രവേശം. 4-6, 6-7 (4-7), 2-6 എന്നിങ്ങനെ ആയിരുന്നു സ്‌കോര്‍. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യനായ യാനിക് സിന്നറും കാനഡയുടെ…
