Category: Uncategorized

മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു

മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു പ്രായമായ ആളുകൾക്ക് പകൽ ഒത്തു കൂടുവാനും സന്തോഷം പങ്കിടുവാനുള്ള ഇടമാണ് പകൽ വീട് എന്നആശയം 25 ലക്ഷം രൂപ പദ്ധതി വെക്കുകയും ഡിവിഷൻകൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി…

ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി

കൽപറ്റ: ജില്ല ഭരണ കൂടത്തിൻ്റേയും, എക്സൈസ്, സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടേയും, സാമൂഹിക നീതി വകുപ്പിൻ്റേയും നേതൃത്വത്തിൽ കൽപറ്റ മൈലാടിപ്പാറയിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി. കൽപറ്റ ഐ.ടി.ഐ.യിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും, സാമൂഹിക സന്നദ്ധ സേനയും…

ഫ്രാന്‍സിനെ കുരുക്കി ‘കൂള്‍’ ഐസ്‌ലന്‍ഡ്! ജർമനിയും ബെൽജിയവും ലോകകപ്പ് യോ​ഗ്യതയ്ക്കരികെ

ബെല്‍ഫാസ്റ്റ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനി, കരുത്തരായ ബെല്‍ജിയം ടീമുകള്‍ക്കു ജയം. മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഐസ്‌ലന്‍ഡ് സമനിലയില്‍ തളച്ചു. സ്ലോവാക്യ, കൊസോവ, യുക്രൈന്‍ ടീമുകളും ജയം സ്വന്തമാക്കി. ജയത്തോടെ ജർമനി, ബെൽജിയം ടീമുകൾ…

ഒടുവിൽ ​ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും

കയ്റോ: ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡ‍ന്റ് അബ്​ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുടേയും…

കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ എന്ത്?; പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി…

ചരിത്ര കുതിപ്പില്‍ സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ, 94,000ന് മുകളില്‍

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 300 രൂപയാണ് ഉയര്‍ന്നത്. 11,795…

പുതിയിടം സ്വദേശികളുടെ ഏറെ കാലത്തെ സ്വപ്‌നമായ ബസ് സർവ്വീസിന് തുടക്കമായി .

പുതിയിടം: തവിഞ്ഞാൽ പഞ്ചായത്ത് പുതിയിടം സ്വദേശികളുടെ ഏറെ കാലത്തെ സ്വപ്‌നമായ ബസ് സർവ്വീസിന് തുടക്കമായി. മാനന്തവാടിയിൽ നിന്നും മക്കിമല മുനീശ്വരൻകുന്ന്, പള്ളി കവല കുറ്റിയോട്ട് വഴിയാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബസ് സർവ്വീസിന് വേണ്ടി പ്രയത്നിച്ച ആനച്ചാൽ ജോസഫ്, പുത്തൻ കണ്ടം ഷിജു,…

കൽപ്പറ്റ: തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയപ്പോൾ രക്ഷിച്ച വീട്ടമ്മയോട് പിറ്റേദിവസം നന്ദി പറയാനെത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ നായയെ വിഷം കൊടുത്ത് കൊന്നു. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിൽ കണ്ടിരുന്ന തെരുവുനായയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

നാല് ദിവസം മുൻപ് ലക്ഷംവീട് അങ്കണവാടിക്ക് സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നാണ് സംശയം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് നസീറ എന്ന വീട്ടമ്മ നായയുടെ തൊണ്ടയിൽ…

മനുഷ്യ വന്യജീവിസംഘർഷം ലഘൂകരിക്കാൻ നൂതന ആശയവുമായി വിദ്യാർത്ഥികൾ

കൊട്ടിയൂർ: കേരളത്തിൽ ആകമാനം വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയം അവതരിപ്പിക്കുകയാണ് ഇരിട്ടി ഉപജില്ല ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ. കൊളക്കാട് സാൻന്തോം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ജോനാൻ ജോസ് റോബിൻ, ജസ്സ് കെ തോമസ്…

പുൽപ്പള്ളി കിടാരി പാർക്കിൽ 1000-ാമത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നു

പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ…