ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം
കോട്ടത്തറ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇരുപത് ശതമാനം ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ചട്ടപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നു…
