ഭക്ഷണമില്ല, ശുചിമുറിയില്ല, കന്നുകാലികളെപ്പോലെ ഫുട്പാത്തില്‍ ‘; ജോര്‍ജിയയില്‍ ഇന്ത്യക്കാരോട് ക്രൂരത, കുറിപ്പുമായി യുവതി
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളോട് മനുഷ്യത്വമില്ലാതെ പെരുമാറിയെന്ന് യുവതിയുടെ ആരോപണം. അര്‍മേനിയയ്ക്കും ജോര്‍ജിയയ്ക്കും ഇടയിലുള്ള സഡഖ്ലോ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ അധിക്ഷേപം നേരിട്ടതായാണ് യുവതി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. സാധുവായ രേഖകളും ,ഇ -വിസയും കൈവശമുണ്ടായിരുന്നിട്ടും സഡഖ്ലോ അതിര്‍ത്തിയില്‍ 56…
