സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടാം തീയതിക്ക് ശേഷം ഇടിഞ്ഞത് 2300 രൂപ, 73,500ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…
