വോട്ടര്‍ പ്രതിജഞയുമായി ഇലക്ട്റല്‍ ലിറ്ററസി ക്ലബ്ബുകള്‍
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഇലക്ട്റല്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളെജുകള്‍, പൊതുവിദ്യാലയങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ഭയമായും ഉത്തരവാദിത്വത്തോടും വോട്ട് രേഖപ്പെടുത്താന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാപന മേധാവികളും ജനപ്രതിനിധികളുമുള്‍പ്പെടെ പങ്കെടുത്ത പരിപാടികള്‍ 300 ഓളം…
