പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രശ്രമം;പ്രതിക്ക് തടവും പിഴയും
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിച്ച കേസിൽ പ്രതിക്ക് 2 വർഷം തടവും 10000 രൂപ പിഴയും. മുപ്പൈനാട്, താഴേ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്…
