‘അയാള്‍ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടു, തൊട്ടുപിന്നാലെ മറ്റൊരു ട്രെയിൻ കടന്നുപോയി, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്’; ഞെട്ടൽ മാറാതെ അമ്മിണി
തൃശൂര്‍/കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണിക്ക്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ്…
