ഗുണഭോക്തൃ സംഗമം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടർനാട്, വെള്ളമുണ്ട, എടവക, തവിഞ്ഞാൽ, ഗ്രാമപഞ്ചായത്തുകളിലെ പിഎംഎവൈ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ…
