ശരീരത്തിന്റെ പാതി ട്രാക്കില്‍; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിയുടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍- വിഡിയോ
കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 62കാരിയുടെ ദേഹത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ ആണ് രക്ഷയായത്. ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് സംഭവം.…
