സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍…? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി
മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരമെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് പരിസരങ്ങളില്‍ കേള്‍ക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പദവിയിലേക്ക് എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ മാസം…
