മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡല്ജില്ലയിലെ ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്, നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ ഹസ്സന് ബാരിക്കല്‍,…
