ഇനി ഗൂഗിള്‍ മാപ്പ് വില്ലനാകില്ല, ബ്ലാക്ക് സ്‌പോട്ടുകള്‍ അലര്‍ട്ടായി ലഭിക്കും, ആദ്യം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ സാധാരണമാണ്. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും ഇങ്ങനെ അപകടങ്ങള്‍ സംഭവിക്കുന്നതിന് പ്രധാന കാരണം. ഇത്തരത്തിലുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇനി മുതല്‍ ആക്സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകള്‍ ഗൂഗിള്‍ മാപ്പ്…
