ടി20യില്‍ പുതിയ നാഴികക്കല്ല്; രണ്ടാമത്തെ ഇന്ത്യന്‍ താരം, ജഡേജ എലീറ്റ് ക്ലബില്‍
ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ അനുപമ നാഴികക്കല്ല് താണ്ടി രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ 24 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജഡേജ ടി20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കിയതോടെ…
