കൽപറ്റ സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതി
കൽപറ്റ:വിവിധ കമ്പനികളുടെ ഉന്നത നിലവാരമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് കൽപറ്റ സർവീസ് സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതിക്ക് തുടക്കമായി. പരമാവധി 24 മാസ കാലയളവിലേക്കാണ് പൂർണ്ണമായും പലിശരഹിതമായ ഈ വായ്പ.മുതിർന്ന ബാങ്ക് അംഗം ടി എസ് രാധാകൃഷ്ണന് പദ്ധതി…
