വോട്ടുറപ്പിക്കാൻ ബൈക്ക് റാലി; ആവേശമായി പനമരം എസ്.പി.സി.യുടെ സ്വീകരണം
പനമരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള തിരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പ് (SVEEP) സംഘടിപ്പിച്ച ‘എന്റെ വോട്ട് എന്റെ ശബ്ദം’ ബൈക്ക് റാലിക്ക് പനമരത്ത് ആവേശകരമായ സ്വീകരണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൈഡർമാർ…
