വയനാട്ടിൽ ലഹരി വേട്ട, പിടികൂടിയത് മെത്തഫിറ്റാമിൻ
വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ…
