പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു
മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർത്തത്. കഴിഞ്ഞ ആറ് മാസം മുമ്പ് കൽപറ്റയിലെ സ്വകാര്യ മൊബൈൽ ഷോപ്പ് ഉടമ 5 ലക്ഷം രൂപമുടക്കി നിർമ്മിച്ചതാണ് ബസ് സ്റ്റോപ്. ഒരു മാസം മുമ്പും കെഎസ്ആർടിസി…
