ശ്രദ്ധയ്ക്ക്, കേരളത്തിലെ എല്‍പിജി വിതരണ നിയന്ത്രണത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങള്‍; പ്രധാന നമ്പറുകളും അറിയാം.
തിരുവനന്തപുരം: മധ്യപൂർവ ഏഷ്യയില്‍ നിലവിലുള്ള യുദ്ധസാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍…
