ചുരം യാത്ര പ്രശ്നം; ശാശ്വത പരിഹാരത്തിന് നടപടി വേണം: കോണ്‍ഗ്രസ്
കല്പറ്റ: വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന യാത്ര മാര്‍ഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വയനാടിന്റെ പ്രധാന കവാടമായ താമരശേരി ചുരം ഇടിഞ്ഞിട്ട് അതിന് പരിഹാരം കാണുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ…
