‘പാകിസ്ഥാന്‍ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെ…’; കടുപ്പിച്ച് ബിജെപി, രാഹുലിനും ഖര്‍ഗെയ്ക്കും വിമർശനം
ദില്ലി: സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വിട്ടുനിന്നു. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാക്കളായ ഇരുവരും പരിപാടിയില്‍ പങ്കെടുത്തില്ല. ഇതിനെ സങ്കുചിത മനസെന്ന് അപലപിച്ച ബിജെപി, പാകിസ്ഥാന്‍ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെ…
