പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ വാളാട് ടീം വിജയികളായി*
പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വോളി ക്ലബ് വാളാടിന് ടിസി ജോർജ്ജ് തേക്ക്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇ…
