തോട്ടം തൊഴിലാളികളുടെ വേതനം: പിഎല്‍സി യോഗത്തിന്റെ തുടക്കത്തില്‍ തൊഴിലുടമകള്‍ സമ്മതിച്ചത് നാമമാത്ര വര്‍ധന
കല്‍പ്പറ്റ: തിരുവനന്തപുരത്ത് കഴിഞ്ഞ ഏഴിന് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന്റെ തുടക്കത്തില്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ തൊഴിലാളികളുടെ വേതനത്തില്‍ സമ്മതിച്ചത് നാമമാത്ര വര്‍ധന. ദിനവേതനം 25 രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടാണ് തൊഴിലുടമകള്‍ സ്വീകരിച്ചത്. വേതനക്കയറ്റത്തിന് 2026 ഒക്ടോബര്‍ ഒന്നു മുതലുള്ള പ്രാബല്യവും…
