തോട്ടം തൊഴിലാളികളുടെ ജോലി സമയം: ടി. സിദ്ദിഖ് എംഎല്‍എ കത്ത് നല്‍കി
കല്‍പ്പറ്റ: വേനല്‍ച്ചൂടിന് കാഠിന്യം വര്‍ധിച്ച സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നതിന് ടി. സിദ്ദിഖ് എംഎല്‍എ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത് നല്‍കി.തുറസായ സ്ഥലങ്ങളില്‍ ദീര്‍ഘസമയം ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുന്നതിനും അമിത ക്ഷീണം, തലചുറ്റല്‍,…
