ഗുരുവിന്റെ സാഹോദര്യ ദർശനം കാലഘട്ടത്തിന് അനുയോജ്യം: സ്വാമി സുരേശ്വരാനന്ദ
പുൽപ്പള്ളി: സമത്വം,സഹാനുഭൂതി, അനുകമ്പ എന്നിവയിൽ അധിഷ്‌ഠിതമായ ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യമാനവദർശനം ഏതു കാലഘട്ടത്തിലും പ്രസക്തവും അനുയോജ്യവുമാണെന്ന് ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന പ്രതിമാസ…
