നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മേപ്പാടി: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മലപ്പുറം എംസിടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് ലീഗല്‍ എയ്ഡ് ക്ലിനിക് പഞ്ചായത്ത് ഹാളില്‍ വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ ബോധവത്കരണ ക്ലാസ് നല്‍കി.പഞ്ചായത്ത്…
