ശാസ്ത്രോത്സവം 2025 സ്വാഗതസംഘം രൂപീകരിച്ചു
കണിയാമ്പറ്റ:ഒക്ടോബർ 6,7,8 തീയതികളിലായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സബ്ജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേ ള എന്നീ മേഖലകളിൽ 2500 ൽ അധികം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മേള…
