കൃഷ്‌ണ ശക്തി സംഗീത സന്ധ്യ നാളെ ( ശനിയാഴ്ച) മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ
കൽപ്പറ്റ : ബൈപ്പാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി രാജസ്ഥാൻ സംഗീതജ്ഞനും പ്രഭാഷകനുമായ കൃഷ്‌ണ ശക്തിയുടെ സംഗീത നിശ ശനിയാഴ്ച വൈകുന്നേരം 6 മുതൽ നടക്കും. രാജസ്ഥാനിലെ കബീർ യാത്രയിലെ സ്ഥിരം സാന്നിധ്യമായ കൃഷ്‌ണ ശക്തി രാജ്യം മുഴുവൻ…
