മുട്ടിക്കൊമ്പനെ മുത്തങ്ങ വനത്തില്‍ തുറന്നുവിടാനുള്ള ശ്രമം തടയും: യു.ഡി.എഫ്
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മുത്തങ്ങ മേഖലയിലേക്ക് ഇത്തരമൊരു ആനയെ മാറ്റുന്നത് ജനങ്ങളുടെ ജീവനും…
