‘ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ തന്നെ ധാരാളം’; തോളിനേറ്റ പരിക്കിനെക്കുറിച്ച് ഷാരുഖ്
ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരിസ് ആണ് ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരിസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന.…
