വർണ്ണാഭമായി യെസ്ഭാരത് “Yes Elate 2025”
യെസ് ഭാരത് വെഡിങ് കളഷൻ സുൽത്താൻ ബത്തേരി അനുവൽ ജനറൽ ബോഡി മീറ്റിങ് “Yes Elate 2025” അതി ഗംഭീര പ്രോഗ്രാംടൗൺ സ്ക്കോയർപാർക്കിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് വെഡിങ് കളഷൻ ഷോറൂമിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്ക്വേണ്ടിയായിരുന്നുഇങ്ങനെ ഒരു പ്രോഗ്രാം…
