വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ അപലപനീയം: ഗുരുധർമ്മ പ്രചരണ സഭ
പുൽപ്പള്ളി: ശ്രീനാരായണീയ സമൂഹത്തിന് ആത്മീയ നേതൃത്വം ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പൊറുക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് ഗുരുധർമ്മ പ്രചരണ മാതൃസഭയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പുഷ്പവല്ലി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുൽപ്പള്ളിയിൽ മാതൃസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ…
