കല്‍പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസുകള്‍
കല്‍പറ്റ: കല്‍പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പറ്റയില്‍ നിന്നു ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും…
