ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം വിജിലൻസ് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ആദായ നികുതി വകുപ്പ് ( എക്സംപക്ഷൻസ്) ൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.…
