നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു; നാടിന് നൊമ്പരമായി അമൽ
പള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അപ്രതീക്ഷിത…
