അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന്
ഗാബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ഗാബയില്‍ പകല്‍ രാത്രി മത്സരമായി അരങ്ങേറുന്ന പിങ്ക് ബോള്‍ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്.…
