തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
കാവുംമന്ദം: ഉച്ചഭക്ഷണത്തിന് വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ പച്ചക്കറിക്കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. പയര്‍, പച്ചമുളക്, വഴുതന, തക്കാളി, പപ്പായ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവയാണ്…
