മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു
കല്പറ്റമൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചുആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22…
