ഇൻഡക്ഷൻ പ്രോഗ്രാം നടത്തി
ബത്തേരി:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ലേണിങ് സപ്പോർട്ട് സെന്റർ ആയ സെന്റ് മേരീസ് കോളേജിൽ നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.…
