പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്: ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര…
