എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു
വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്. കൂടുതൽ…
